You Searched For "സ്ഥലം മാറ്റം"

കൊല്ലം സ്‌കൂളിലെ ഷോക്കേറ്റ് മരണത്തില്‍ സിപിഎം മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കി; സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയെ അംഗീകരിച്ചില്ല; പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്കും ഡയറക്ടര്‍ക്കും സ്ഥാനചലനം; കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും പാലക്കാടും പുതിയ കളക്ടര്‍മാര്‍; തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി സര്‍ക്കാര്‍; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
പശുവാണോ അമ്മ... അതോ കാവി കോണകം പിടിച്ച സ്ത്രീയോ?; ഭാരതാംബയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ഇടതുപക്ഷ അനുഭാവിയായ വിഎസ്എസ്എസി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; വകുപ്പുതല അന്വേഷണം നടക്കവേ സ്ഥലം മാറ്റം വലിയമലയിലേക്ക്
വേടനെതിരെ ശ്രീലങ്കന്‍ ബന്ധം അടക്കമുള്ള അനാവശ്യ പരാമര്‍ശങ്ങള്‍; സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പരസ്യമാക്കി;പുലിപ്പല്ല് കേസെടുത്ത കോടനാട് റേഞ്ച് ഓഫിസര്‍ക്ക് സ്ഥലംമാറ്റം; മലയാറ്റൂര്‍ ഡിവിഷനു പുറത്തേക്ക് മാറ്റി വനംമന്ത്രിയുടെ ഉത്തരവ്
വിഗ്രഹത്തിൽ അഭിഷേകം ചെയ്തതിൻ്റെ നനവില്ലെന്നാരോപിച്ച് മേൽശാന്തിക്ക് സ്ഥലംമാറ്റം; ഭരണാനുകൂല യൂണിയനിൽ ചേരാത്തതിന്റെ പ്രതികാര നടപടിയെന്ന് ആരോപണം; ഭക്തരുടെ പരാതി ഉയർന്നെന്ന വാദം തെറ്റ്; അധികാര പരിധിയിൽപ്പെടാത്ത കാര്യങ്ങളിൽ അസിസ്റ്റൻ്റ് കമ്മിഷണർ കൈകടത്തിയെന്ന് തന്ത്രിമാർ
കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിച്ചാല്‍ സ്റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല; സഖാക്കളുടെ ഭീഷണി വെറുതേയായില്ല! തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്ത എസ്.ഐമാര്‍ തെറിച്ചു; സ്ഥലം മാറ്റി ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്
അഴിമതിക്കെതിരെ പിണറായി ഭരണകാലത്ത് ശബ്ദിക്കുന്നോ? എങ്കിൽ ഇവൻ വീട്ടിൽ ഇരുന്നാൽ മതി; അടൂർ ബെറ്റാലിയനിലെ കോടികളുടെ തീവെട്ടിക്കൊള്ള കണ്ടെത്തിയതിന്റെ പേരിൽ ജയനാഥ് ഐപിഎസിന് കമാൻഡന്റ് പദവി തെറിച്ചു; കോസ്റ്റൽ പൊലീസിലെ അപ്രധാന തസ്തികയിലേക്ക് മാറ്റിയ യുവ ഐപിഎസുകാരൻ ലീവിൽ പോയേക്കും
അക്രമത്തിന് തുനിഞ്ഞ ആലുവയിലെ സാഖാക്കളെ നേരിട്ടത് ലാത്തികൊണ്ട്; ശബരിമലയിൽ എത്തിയ പൊൻരാധാകൃഷ്ണനെ വിറപ്പിച്ച യുവ ഓഫീസർ; കണ്ണൂരിൽ വിവാദത്തിൽ പെട്ടത് നാട്ടുകാരെ കൊണ്ട് ഏത്തമിടീച്ചപ്പോൾ; മുഖം നോക്കാതെ നടപടിയെടുക്കുന്നതിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു; കർണാടക കേഡറിലേക്ക് മാറാനുള്ള അപേക്ഷക്ക് കേന്ദ്ര അംഗീകാരം
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി; ലക്ഷദ്വീപിൽ നടക്കുന്നതെല്ലാം അറിയുന്നുണ്ട്; കോടതിക്ക് അന്വേഷിക്കാൻ അതിന്റേതായ വഴികളുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി